Sep 25 00:33:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബൈജു എൻ. നായർ

ബൈജു എൻ. നായർ

കോട്ടയം പാമ്പാടി വെള്ളൂർ നന്ദനത്തിൽ നാരായണൻ നായരുടെയും ശാന്തയുടെയും മകനായി ജനനം. എറണാകുളം മഹാരാജാസ്‌ കോളേജിൽ എം.എ. ബിരുദവും ഭാരതീയ വിദ്യാഭവനിൽ നിന്ന്‌ ജേണലിസത്തിൽ ഡിപ്ലോമയും നേടി. 1994-ൽ മാതൃഭൂമിയിൽ സബ്‌ എഡിറ്ററായി. 1996-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ ടോപ്‌ ഗിയർ, വാഹനലോകം എന്നീ ഓട്ടോമൊബൈൽ പംക്തികൾ എഴുതിത്തുടങ്ങി. 2003-ൽ മാതൃഭൂമിയിൽ നിന്ന്‌ പിരിഞ്ഞ്‌ മലയാളത്തിലെ ആദ്യത്തെ വാഹനമാസികയായ ടോപ്‌ ഗിയറിന്റെ സ്‌ഥാപകനും എഡിറ്ററുമായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited