Nov 16 01:20:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.ടി. ജയദേവൻ

വി.ടി. ജയദേവൻ

1969-ൽ കോഴിക്കോട്ടു ജില്ലയിലെ ചെങ്ങോട്ടുകാവിൽ ജനനം. അച്ഛൻ, ചേമഞ്ചേരി നാരായണൻനായർ. അമ്മഃ ദേവി അമ്മ. ഇപ്പോൾ പുതിയങ്ങാടി ജി.എൽ.പി. സ്‌കൂളിൽ അദ്ധ്യാപകൻ. ആ നീളൻ ചൂരൽവടിയിൽ, തളിരും പൂവും, കുറച്ചുകൂടി ഹരിതാഭമായ ഒരിടം, ഹരിതരാമായണം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited