Nov 21 13:56:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.എസ്‌. ചിന്നസ്വാമി

എം.എസ്‌. ചിന്നസ്വാമി

1952 ഏപ്രിൽ 2-ന്‌ കോയമ്പത്തൂരിൽ ജനിച്ചു. പിതാവ്‌ എം. സുബ്ബുവണ്ണൻ. മാതാവ്‌ഃ കറുപ്പമ്മാൾ. പോലീസ്‌ ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്‌ഥനായിരിക്കെ സ്വയം വിരമിച്ച്‌ വാസ്‌തുശാസ്‌ത്രത്തിൽ പഠനഗവേഷണങ്ങളിലേർപ്പെട്ടു. വാസ്‌തു വിജ്ഞാനി, ആലയവാസ്‌തുശാസ്‌ത്രി ബഹുമതികൾക്കർഹനായി. ഇപ്പോൾ വാസ്‌തു കൺസൾട്ടന്റായി സേവനമനുഷ്‌ഠിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited