Nov 13 06:07:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പി. പ്രേംകുമാർ

കെ.പി. പ്രേംകുമാർ

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ്‌ പഠനവിഭാഗത്തിൽ നിന്ന്‌ എം.എ. എംഫിൽ ബിരുദങ്ങൾ. ഇപ്പോൾ ടീച്ചർ ഫെല്ലോ ആയി ഗവേഷണം നടത്തുന്നു. സമകാലിക മലയാള ചെറുകഥകളിൽ 9 എണ്ണം ഇംഗ്ലീഷിൽ വിവർത്തനം ചെയ്‌ത്‌ പാസ്‌വേഡ്‌ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. യൂണിവേഴ്‌സിറ്റി ഓഫ്‌ ഷെഫെൽഡ്‌, സിറ്റി യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യൂയോർക്ക്‌ എന്നിവയുടെ ഗവേഷണ പ്രോജക്‌ടുകളുടെ ട്രാൻസലേഷൻ കോ-ഓർഡിനേറ്റർ ആയിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited