Sep 23 12:41:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇടമറ്റം രത്‌നപ്പൻ

ഇടമറ്റം രത്‌നപ്പൻ

1936 ഏപ്രിൽ 7-ന്‌ കോട്ടയം ജില്ലയിലെ ഇടമറ്റം ഗ്രാമത്തിൽ ജനിച്ചു. വിളക്കുമാടം സെന്റ്‌ ജോസഫ്‌ ഹൈസ്‌ക്കൂൾ, പാലാ സെന്റ്‌ തോമസ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭരണങ്ങാനം എൻ.എസ്‌. ടീച്ചേഴ്‌സ്‌ ട്രയിനിങ്ങ്‌ കോളജിൽ ഉദ്യോഗസ്‌ഥനായിരുന്നു. 12 വർഷം അസ്സീസി മാസികയുടെ സബ്‌ എഡിറ്ററായി സേവനമനുഷ്‌ഠിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited