Sep 25 16:10:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വില്യംസ്‌ജി

വില്യംസ്‌ജി

ജനനം ഏപ്രിൽ 23, 1955, കല്ലേറ്റുകരയിൽ. പിതാവ്‌ ഃ മാവേലി വറീത്‌ ജോർജ്‌, മാതാവ്‌ ഃ പരേതയായ മിസ്സിസ്‌ മേരി, വിദ്യാഭ്യാസം ഃ എം.കോം, ക്രൈസ്‌റ്റ്‌ കോളേജ്‌, ഇരിങ്ങാലക്കുട. സഹധർമ്മിണി ഃ നിമ്മി വില്യംസ്‌, മക്കൾ ഃ മരിലിൻ, മഡോണ,

1970-കളിൽ വില്യംസ്‌ജി ഇരിങ്ങാലക്കുട എന്ന പേരിൽ അക്കാലത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും കവിതകളും നോവലുകളും സിനിമാ നിരൂപണങ്ങളും എഴുതിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited