Nov 13 22:09:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജഗോപാലൻ നാട്ടുകൽ

 

By the same author


രാജഗോപാലൻ നാട്ടുകൽ

1958 ജൂലായ്‌ 8-ന്‌ പാലക്കാട്‌ ജില്ലയിലെ തച്ചനാട്ടുകര ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ ഃ കുട്ടൻ, മാതാവ്‌ ഃ ജാനകി. 1981 മുതൽ തച്ചനാട്ടുകര എം.എൽ.ജി.എം. യു.പി. സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നു. മാതൃഭൂമി, ദേശാഭിമാനി വാരികകളിലും ബാലരമ, കളിക്കുടുക്ക, ബാലഭൂമി, തളിര്‌, യൂറിക്ക തുടങ്ങി കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited