Sep 22 00:46:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സാദിഖ്‌ ഹിദായത്ത്‌

 

By the same author


സാദിഖ്‌ ഹിദായത്ത്‌

1903 ഫെബ്രുവരി 17-ന്‌ വടക്കൻ ഇറാനിൽ ജനനം. ബിരുദാനന്തര ഉപരിപഠനത്തിനായി സർക്കാർ സ്‌കോളർഷിപ്പോടെ യൂറോപ്പിലേക്കു പുറപ്പെട്ടു. എൻജിനീയറിംങ്ങ്‌ പഠനത്തിനാണ്‌ അയച്ചതെങ്കിലും പല വിഷയങ്ങളിലും പരാജയപ്പെട്ടു. തുടർന്ന്‌ എഴുത്തും വായനയുമായി നാലുകൊല്ലം പാരീസിൽ കഴിഞ്ഞു. 1930 നാട്ടിലേക്കു തിരിച്ചുവന്ന്‌ ‘സിന്ദു ബേഹൂർ’ എന്ന ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited