Sep 25 20:04:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോൺസൺ പി.ജെ.

 

By the same author


ജോൺസൺ പി.ജെ.

1963 ഒക്‌ടോബർ-5 ന്‌ വൈക്കം താലൂക്കിലെ പെരുവയിൽ ജനനം. പിതാവ്‌ കെ.സി. ജോൺ. മാതാവ്‌ റോസമ്മ ജോൺ. പെരുവ ഗവഃ ബോയ്‌സ്‌ ഹൈസ്‌കൂൾ, ഡി.ബി. കോളേജ്‌ തലയോലപ്പറമ്പ്‌, ദേവമാത കോളേജ്‌ കുറവിലങ്ങാട്‌, എൻ.എസ്‌.എസ്‌. ഹിന്ദുകോളേജ്‌ ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ പഠനം. ജന്തുശാസ്‌ത്രത്തിൽ ഒന്നാം ക്ലാസ്സോടെ മാസ്‌റ്റർ ബിരുദം. ഐസ്‌റ്റിൻ പ്രവചിച്ച വിപ്ലവകരമായ സ്‌പേസ്‌ സിദ്ധാന്തത്തിൽ ഗവേഷണം തുടരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited