Nov 16 17:37:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രിൻസ

പ്രിൻസ

ബ്രഹ്‌മകുളം കാരേപറമ്പിൽ ജെയ്‌ക്കബ്‌ മേരി ദമ്പതികളുടെ പത്താമത്തെ മകളായി വരന്തരപ്പിള്ളിയിൽ ജനനം. സെന്റ്‌ ജോൺ ബോസ്‌കോ എൽ.പി. സ്‌കൂൾ വരന്തരപ്പിള്ളി, ജനത യു.പി. സ്‌കൂൾ വരന്തരപ്പിള്ളി അസംപ്‌ഷൻ ഹൈസ്‌കൂൾ വരന്തരപ്പിള്ളി, മേരിമാതാ കോളേജ്‌ വരന്തരപ്പിള്ളി, വിമല കോളേജ്‌ തൃശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ്‌, മലയാളം എന്നീ വിഷയങ്ങളിൽ ബി.എഡും തിയോളജിയിൽ ഡിപ്‌ളോമയും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited