Nov 17 12:53:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.കെ. അബ്ബാസ്‌ അലി

ടി.കെ. അബ്ബാസ്‌ അലി

മലപ്പുറം ജില്ലയിലെ പെരിന്താറ്റിരിയിൽ ജനിച്ചു. കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്ന്‌ വിദ്യാഭ്യാസത്തിലും മലയാളത്തിലും ബിരുദാനന്തരബിരുദം. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും ‘ആധുനിക മലയാള നോവലുകളുടെ രാഷ്‌ട്രീയപാരായണം’ എന്ന വിഷയത്തിൽ ഡോക്‌ടറേറ്റ്‌. 1986-ൽ അദ്ധ്യാപകനായി. ഇപ്പോൾ കോഴിക്കോട്‌ സർവ്വശിക്ഷാ അഭിയാൻ പ്രോഗ്രാം ഓഫീസർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited