Nov 13 12:23:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുരളി ജെ. നായർ

 

By the same author


മുരളി ജെ. നായർ

മാവേലിക്കര താലൂക്കിൽപെട്ട കണ്ണനാകുഴിയിൽ ജനിച്ചു. വളളികുന്നം ഹൈസ്‌കൂൾ, കായംകുളം എം. എസ്‌. എം. കോളജ്‌, ബോംബെയിലെ ഡി. ജി. രൂപാരേൽ കോളജ്‌, കെ.സി. ലാകോളജ്‌, അമേരിക്കയിലെ വൈഡനർ യൂണിവെഴ്‌സിറ്റി (വിൽമിങ്ങ്‌ടൺ, ഡെലവയർ) എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ബി. എ. (ഓണേഴ്‌സ്‌), എൽ. എൽ. ബി., എൽ.എൽ.എം. ബിരുദങ്ങൾ നേടിയിട്ടുണ്ട്‌. കേന്ദ്രഗവണ്മെന്റ്‌ സർവീസിലും സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലും സൗദി അറേബ്യയിലെ ഒരമേരിക്കൻ കമ്പനിയിലും ജോലി നോക്കിയിട്ടുണ്ട്‌. കൂടാതെ, സൗദി തലസ്‌ഥാനത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ‘റിയാദ്‌ ഡെയ്‌ലി’ പത്രത്തിന്റെ ജിദ്ദാ ലേഖകനുമായിരുന്നു കുറേക്കാലം. മലയാളത്തിലും ഇംഗ്ലീഷിലുമായി ഭാരതത്തിനകത്തും പുറത്തുമുളള പത്രമാസികകളിലൂടെ അനേകം സൃഷ്‌ടികൾ പ്രസിദ്ധപ്പെടുത്തി. യൂറോപ്പ്‌, ആഫ്രിക്ക, ദക്ഷിണപൂർവ്വേഷ്യ എന്നിവിടങ്ങളിലെ പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്‌. രണ്ടുതവണ ‘ഫൊക്കാന’ അവാർഡിനർഹനായിട്ടുണ്ട്‌. ഇപ്പോൾ അമേരിക്കയിൽ അഭിഭാഷകവൃത്തിയിലേർപ്പെട്ടിരിക്കുന്നു.

കൃതികൾ ഃ ഇതിഹാസങ്ങളുടെ മണ്ണിൽ (യാത്രാവിവരണം), നിലാവുപൊഴിയുന്ന ശബ്‌ദം (കഥകൾ)

വിലാസം

140 മെഡോവ്‌ലേക്ക്‌ ഡ്രൈവ്‌

ഡൗണിങ്ങ്‌ടൗൺ

പെൻസിൽവേനിയ 19335

യു.എസ്‌.എ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited