Nov 16 19:49:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ. ശ്രീധരൻ

പി.കെ. ശ്രീധരൻ

കണ്ണൂർജില്ലയിലെ തോട്ടടയിൽ 1939-ൽ ജനനം. തലശ്ശേരി ഗവഃ ബ്രണ്ണൻ കോളേജിൽ കലാശാല വിദ്യാഭ്യാസം. ഇംഗ്ലീഷിലും മലയാളത്തിലും മാസ്‌റ്റർ ബിരുദങ്ങൾ.... നാല്‌പതു കൊല്ലങ്ങളോളം അദ്ധ്യാപകനായി പ്രവർത്തിച്ചു. അസിസ്‌റ്റന്റ്‌ എജുക്കേഷണൽ ഓഫീസർ, ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ എന്നീ സ്‌ഥാനങ്ങളിലെ ദീർഘകാലത്തെ സേവനത്തിനുശേഷം1995-ൽ സർവ്വീസിൽ നിന്നു റിട്ടയർ ചെയ്‌തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited