Nov 15 03:38:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ഡി. മനോജ്‌

എം.ഡി. മനോജ്‌

1971-ൽ മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിൽ ജനിച്ചു. ഇപ്പോൾ നടുവട്ടം ഗവ. ജനതാ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകൻ. രവീന്ദ്രസംഗീതം, പി. ഭാസ്‌കരൻ-സംഗീതസ്‌മൃതികൾ, എ.ആർ. റഹ്‌മാൻ വിസ്‌മയ സംഗീതം (എഡിറ്റർ) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited