Nov 16 13:10:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.വി. പുഷ്‌പലത

എം.വി. പുഷ്‌പലത

ജനിച്ചത്‌ ആസ്സാമിലാണെങ്കിലും ഏഴുവയസ്സിനുശേഷം കേരളത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിലായിരുന്നു. അച്ഛൻ പാലക്കാട്‌ ജില്ലയിലെ തലക്കശ്ശേരിയിൽ കരുമത്തിൽ വെള്ളിലാപ്പള്ളി ശിവരാമമേനോൻ. അമ്മ നിലമ്പൂരിലെ താമരക്കുളം വീട്ടിൽ പത്മാവതിയമ്മ. ഭർത്താവ്‌ പാലാട്ടു കളത്തിൽ ശിവദാസ്‌മേനോൻ. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും കഥകളും എഴുതാറുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited