Nov 13 01:16:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആദം ചൊവ്വ

ആദം ചൊവ്വ

1940-ൽ കണ്ണൂരിൽ ജനിച്ചു. ‘വിവാഹം - ഒരു പഠനം’, സെക്‌സ്‌ -ഒരു പഠനം‘, ’വിദ്യാർത്ഥികൾ, അവരുടെ പ്രശ്‌നങ്ങൾ, ‘ശരീഅത്ത്‌ - വിവാദങ്ങളും യാഥാർത്ഥ്യവും’ എന്നിവ പ്രധാനകൃതികൾ. ഇപ്പോൾ തലശ്ശേരിയിലെ പുന്നോൽ ഐഡിയൽ ഇംഗ്ലീഷ്‌ സ്‌കൂൾ പ്രിൻസിപ്പൽ. ഭാര്യ, ശരീഫ, മക്കൾഃ സാജിദ, ഖലീൽ, ആഷിഖ്‌. വിലാസം ഃ‘ഷാൻ’, താഴെ ചൊവ്വ, കണ്ണൂർ-18.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited