Nov 19 18:41:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുധി പുത്തൻവേലിക്കര

 

By the same author


സുധി പുത്തൻവേലിക്കര

എറണാകുളം ജില്ലയിൽ പറവൂരിനടുത്ത്‌ പുത്തൻവേലിക്കരയിൽ ജനിച്ചു. കഥകളും കവിതകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘മഷിക്കൂട്‌’ ആദ്യ കവിതാസമാഹാരം. കൊടുങ്ങല്ലൂർ സാഹിത്യവേദിയുടെ കവിതയ്‌ക്കുള്ള പുരസ്‌കാരവും ബഹറിൻ കേരളീയ സമാജത്തിന്റെ പുരസ്‌കാരവും, കഥയ്‌ക്ക്‌ അബുദാബി സാഹിത്യകേന്ദ്ര എം.എൻ.വിജയൻ സ്‌മാരക അവാർഡും ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ ബഹറിനിൽ ജോലി ചെയ്യുന്നു. ഭാര്യഃ ശ്രീജ, മകൻ ഃ അദ്വൈത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited