Sep 20 13:26:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെ. അനിൽകുമാർ

ജെ. അനിൽകുമാർ

കൊല്ലം ജില്ലയിൽ അഞ്ചലിനടുത്തുള്ള വടമണിൽ ജനനം. അച്ഛൻ ഃ എൻ. ജനാർദ്ദനൻ പിള്ള, അമ്മ ഃ എൽ. സരസ്വതി അമ്മ. കേരള സർവ്വകലാശാലയിൽ നിന്ന്‌ ഗണിതശാസ്‌ത്രബിരുദം, എം.ബി.എ. കാനറാ ബാങ്ക്‌ ഉദ്യോഗസ്‌ഥൻ. മാതൃഭൂമി ബാലപംക്‌തിയിൽ എഴുതിത്തുടങ്ങി. കേരള സർവ്വകലാശാല കലോത്സവത്തിൽ ചെറുകഥയിലും കവിതയിലും സമ്മാനിതനായിട്ടുണ്ട്‌. വയനാട്‌ ജില്ലയിലെ പുൽപ്പള്ളിയിൽ സ്‌ഥിര താമസം. ഭാര്യഃ സ്‌മിത കെ.എസ്‌. മക്കൾ ഃ നവനീത്‌, നിവേദ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited