Sep 22 21:58:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചിന്നു അച്ചാബെ

ചിന്നു അച്ചാബെ

ആഫ്രിക്കൻ സാഹിത്യത്തിന്റെ ആചാര്യൻ. ആൽബർട്ട്‌ ചിന്വാലുമോഗു അച്ചബെ എന്നു മുഴുവൻ പേര്‌.

1930 നവംബർ 16ന്‌ നൈജീരിയയിലെ ഒഗിഡിയിൽ ജനിച്ചു. പിതാവ്‌ഃ ഇസയ്യ കൊഫോ. മാതാവ്‌ഃ ജാനറ്റ്‌ എൻ.അച്ചബെ

1953ൽ ലണ്ടൻ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ബി.എ.ജയിച്ചശേഷം ലണ്ടനിലെ ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്‌റ്റിങ്ങ്‌ കോർപറേഷനിൽ ബ്രോഡ്‌കാസ്‌റ്റിങ്ങ്‌ പഠിച്ചു. നൈജീരിയ, മസ്സാച്ചുസെറ്റ്‌സ്‌, കണക്‌ടിക്കട്ട്‌ എന്നീ യൂനിവേഴ്‌സിറ്റികളിൽ പ്രൊഫസറായിരുന്നു; പിന്നീട്‌ ന്യൂയോർക്കിലെ ബാർഡ്‌ കോളജിലും.

ഥപാ​‍ാ​‍ൂജലെവദ ​‍ൂത എലപ റ്റൂകപനണ അമണരയമരപ ം​‍്സവമഎവൂണ ​‍ൂത ംടപനവസമഷ സ്എവലെ ംനഎ​‍െ ശൂയണസവാന്ന​‍െ ൺപവാ ർയണ ഥപാ​‍ാ​‍ൂജലെവദഷ ശൂടടൂണജപമാഎല ധൂപഎനറ ധനവഗപ എന്നീ ബഹുമതികൾ ലഭിച്ചു. കൂടാതെ വിവിധ വിദേശ യൂനിവേഴ്‌സിറ്റികളിൽനിന്നായി 11 ൽ​‍ൂണൂനമനറ ഡിഗ്രികളും. ധൈഷണികനേട്ടത്തിനുളള ഏറ്റവും വലിയ ബഹുമതിയായ ൺവരപനവമണ ൺമഎവൂണമാ റ്റപനവഎ ംജമനക (1987)ലഭിച്ചു. 1999ൽ നൈജീരിയയിൽ ആദ്യമായി ഏർപ്പെടുത്തിയ ംനഎ ംജമനക കിട്ടി.

ഭാര്യഃ ക്രിസ്‌റ്റി ചിന്വ ഒകോലി.

കുട്ടികൾ ഃ ചിനേലോ, ഇകെചുക്വു, ചിദി, ന്വാൻഡോ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited