Sep 24 04:57:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ടി.കെ. സന്തോഷ്‌കുമാർ

ഡോ.ടി.കെ. സന്തോഷ്‌കുമാർ

കൊല്ലം പവിത്രേശ്വരം എസ്‌.എൻ.പുരം തയ്യിൽ കിഴക്കേതിൽ എം. തങ്കപ്പന്റെയും എൽ. ഭാരതിയുടെയും മകനായി 1970 നവംബർ 10ന്‌ ജനനം. കേരളസർവ്വകലാശാല കാര്യവട്ടം കാമ്പസിൽ നിന്നും എം.എ., എം.ഫിൽ, യു.ജി.സി. ഫെലോഷിപ്പോടെ പി.എച്ച്‌.ഡി. വിദ്യാഭ്യാസത്തിൽ ബിരുദം, ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited