Nov 18 08:00:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി.കെ. സുകുമാരൻ

 

By the same author


ഡോ. പി.കെ. സുകുമാരൻ

ഗ്രന്ഥകാരൻ, സൈക്കിയാട്രിസ്‌റ്റ്‌, പത്രാധിപർ, സാമൂഹ്യപ്രവർത്തകൻ. 1943 ഏപ്രിൽ 10ന്‌ തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത്‌ ജനനം. പിതാവ്‌ പി.സി. കൃഷ്‌ണൻകുട്ടി, മാതാവ്‌ കെ. ആർ. ഭാനുമതി. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിന്ന്‌ മെഡിസിനിൽ ബിരുദവും റാഞ്ചി സർവകലാശാലയിൽ നിന്ന്‌ സൈക്കിയാട്രിയിൽ ഡിപ്‌ളോമയും നേടിയശേഷം കേരളത്തിൽ ആരോഗ്യവകുപ്പിൽ സൈക്യട്രിസ്‌റ്റ്‌ ആയി 30 വർഷത്തെ സേവനം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited