Sep 24 11:28:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ. ഭരതൻ

പി.കെ. ഭരതൻ

നോവലിസ്‌റ്റ്‌, തിരക്കഥാകൃത്ത്‌, അധ്യാപകൻ. 1951-ൽ തൃശൂർ ജില്ലയിലെ പല്ലിശ്ശേരിയിൽ ജനനം. കല്‌പറമ്പ്‌ ബി.വി.എം. ഹൈസ്‌കൂൾ ഹെഡ്‌മാസ്‌റ്റർ, ഇരിങ്ങാലക്കുട സെന്റ്‌ മേരീസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു. പ്രിൻസിപ്പാൾ പദവിയിലിരിക്കെ സർവീസിൽ നിന്നും വിരമിച്ചു. അങ്ങനെ ഒരവധിക്കാലത്ത്‌, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited