Sep 25 02:42:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എ. ഉത്തമൻ

 

By the same author


പി.എ. ഉത്തമൻ

യഥാർത്ഥ പേര്‌ പി.എ. പുരുഷേത്തമൻ. 1961 ഒക്‌ടോബർ 2-ന്‌ നെടുമങ്ങാട്‌ കൊടിപ്പുറത്ത്‌ ജനിച്ചു. സുന്ദരപുരുഷന്മാർ കവാടങ്ങൾക്കരികിൽ, കറുത്തകുരിശ്‌ എന്നിവ കഥാസമാഹാരങ്ങൾ. ആദ്യനോവൽ ‘ചാവൊലി’ക്ക്‌ കേരസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. 2008 ജൂൺ 10-ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited