Sep 25 22:06:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ആർ. ജയപ്രകാശ്‌

ഡോ.ആർ. ജയപ്രകാശ്‌

1965-ൽ കൊല്ലത്ത്‌ വള്ളിക്കീഴിൽ ജനനം. മദ്രാസ്‌ മെഡിക്കൽ കോളജിൽ നിന്നും സൈക്യാട്രിയിൽ ബിരുദാനന്തരബിരുദഡിപ്ലോമയും ആലപ്പുഴ ടി.ഡി.മെഡിക്കൽകോളജിൽ നിന്ന്‌ പീഡിയാട്രിക്‌സിൽ എം.ഡി., ഡി.സി.എച്ച്‌. എന്നിവയും നേടി. ഇപ്പോൾ തിരുവനന്തപുരം ഗവ. മെഡിക്കൽകോളജ്‌, എസ്‌.എ.റ്റി.യിലെ ശിശുരോഗവിഭാഗത്തിൽ അസോസിയേറ്റ്‌ പ്രൊഫസറും ശിശു മാനസികാരോഗ്യവിദഗ്‌ദ്ധനുമാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited