Nov 17 12:58:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.കെ. ഷറഫുദ്ദീൻ

വി.കെ. ഷറഫുദ്ദീൻ

തൃശ്ശൂർ ചാവക്കാട്‌ താലൂക്കിലെ പാടൂർ ഗ്രാമത്തിൽ പരേതനായ പി.ടി. സെയ്‌ത്‌ മുഹമ്മദ്‌ മാസ്‌റ്ററുടെയും വി.കെ. ഖദീജ ടീച്ചറുടെയും മകനായി ജനിച്ചു. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. ‘കുവൈറ്റ്‌ ടൈംസ്‌’ ഇംഗ്ലീഷ്‌ ദിനപത്രത്തിൽ എട്ട്‌ വർഷം സഹപത്രാധിപരായിരുന്നു. പിന്നീട്‌ ഒന്നര വർഷം ‘മംഗളം’ ദിനപത്രത്തിന്റെ കോഴിക്കോട്‌ എഡിഷനിൽ ന്യൂസ്‌ എഡിറ്റർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited