Sep 20 10:22:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിരഞ്ഞ്‌ജൻ

നിരഞ്ഞ്‌ജൻ

ഒറ്റപ്പാലം താലൂക്കിലെ അടയ്‌ക്കാപുത്തൂരിൽ 1967-ൽ ജനിച്ചു. കെ.എം. സത്യവതി, ഇന്ത്യനൂർ ഗോപി മാസ്‌റ്റർ എന്നിവർ മാതാപിതാക്കൾ, അടയ്‌ക്കാപുത്തൂർ ഹൈസ്‌കൂൾ ഒറ്റപ്പാലം എൻ.എസ്‌.എസ്‌. കോളജ്‌, പാലക്കാട്‌ വിക്‌ടോറിയ കോളജ്‌, പാലക്കാട്‌ എൻ.എസ്‌എസ്‌. എൻജിനീയറിങ്ങ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മറൈൻ എൻജിനീയറായി ജോലി നോക്കുന്നു. നാളികേരം, കടുമാങ്ങ എന്നീ ബ്ലോഗുകളിൽ എഴുതാറുണ്ട്‌. ഇത്‌ ആദ്യ കവിതാസമാഹാരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited