Sep 20 13:53:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എറിക്‌ മറിയ റിമാർക്ക്‌

എറിക്‌ മറിയ റിമാർക്ക്‌

1898 ജൂൺ 22-ന്‌ ജർമനിയിൽ ജനനം. പതിനെട്ടാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു ഒന്നാം ലോകമഹായുദ്ധത്തിൽ അഞ്ചുപ്രാവശ്യം മുറിവേറ്റു. 1927-ൽ ആദ്യ നോവൽ ‘സ്‌റ്റേഷൻ അറ്റ്‌ ദ ഹൊറൈസൺ’ പുറത്തുവന്നു. 1927-ൽ ‘ഓൾ ക്വയറ്റ്‌ ഓൺ ദ വെസ്‌റ്റേൺ ഫ്രന്റ്‌ എന്ന നോവൽ എഴുതിയെങ്കിലും പ്രസാധകനെ കിട്ടാൻ രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited