Sep 24 02:26:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹെർത്ത മുള്ളർ

ഹെർത്ത മുള്ളർ

1953 ആഗസ്‌റ്റ്‌ 17-ന്‌ പശ്ചിമ റുമേനിയയിൽ ജനിച്ച ജർമ്മൻ നോവലിസ്‌റ്റ്‌. 1982-ൽ ആദ്യ പുസ്‌തകം നാദീസ്‌ പ്രസിദ്ധീകരിച്ചു. കമ്മ്യൂണിസ്‌റ്റ്‌ റുമേനിയയിലെ ഭരണകൂടത്തിന്റെ അക്രമങ്ങളും ക്രൂരതകളുമാണ്‌ കൃതികളിലെ പ്രധാന പ്രതിപാദ്യം. 2009-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനമുൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾക്ക്‌ അർഹയായിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited