Nov 20 03:28:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പെരിയാർ ഇ.വി. രാമസ്വാമി

പെരിയാർ ഇ.വി. രാമസ്വാമി

1879 സെപ്‌റ്റംബർ 17ന്‌ ഈറോഡിൽ ജനിച്ചു. തെക്കേഇന്ത്യയിലെ പ്രഥമഗണനീയനായ നാസ്‌തികനും സാമൂഹ്യപരിഷ്‌കർത്താവും ആയിരുന്നു. തന്തൈപെരിയാർ എന്നു വിളിക്കപ്പെടുന്ന ഇ വി രാമസ്വാമി ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ വീരനായകൻ, ദ്രാവിഡപ്രസ്‌ഥാനത്തിന്റെ മുന്നണിപ്പോരാളി, തെക്കേ ഇന്ത്യയിലെ ആദ്യത്തെ സോഷ്യലിസ്‌റ്റ്‌ ആശയ പ്രചാരക, നിർഭയനായ ദൈവഭഞ്ഞ്‌ജകൻ സർവോപരി ഒരു പ്രഗത്‌ഭപണ്‌ഡിതൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited