Sep 19 01:35:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹാരിയറ്റ്‌ ആൻ ജേക്കബ്‌സ്‌

ഹാരിയറ്റ്‌ ആൻ ജേക്കബ്‌സ്‌

1813-ൽ അമേരിക്കയിലെ വടക്കൻ കരോലിനയിലുള്ള എഡൻടണിൽ ജനിച്ചു. അടിമകളായിരുന്ന മാതാപിതാക്കൾക്കു ജനിച്ചതിനാൽ ഹാരിയറ്റും ജന്മംകൊണ്ടുതന്നെ ഒരടിമയായി. തന്റെ യജമാനന്റെ ലൈംഗികാതിക്രമങ്ങളും മറ്റു പീഡനങ്ങളും താങ്ങാനാവാതെ ഹാരിയറ്റ്‌ അവിടെനിന്നും ഒളിച്ചോടി. ഏഴുവർഷത്തെ ഒളിവുജീവിതത്തിനിടയിൽ ഹാരിയറ്റ്‌ സ്വതന്ത്രയായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited