Sep 22 16:44:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.ജെ. ജെയിംസ്‌

വി.ജെ. ജെയിംസ്‌

1961 ഫെബ്രുവരി 8ന്‌ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ ജനിച്ചു.

അച്‌ഛൻ ഃ ജോസഫ്‌ ആൻണ്രി. അമ്മ ഃ മേരിക്കുട്ടി.

വാഴപ്പളളി സെന്റ്‌ തെരേസാസ്‌ സ്‌കൂളിലും ചമ്പക്കുളം സെന്റ്‌ മേരീസ്‌ സ്‌കൂളിലും ചങ്ങനാശ്ശേരി എസ്‌.ബി. കോളജിലും കോതമംഗലം മാർ അത്തനേഷ്യസ്‌ എൻജിനൺയറിങ്ങ്‌ കോളജിലുമായി വിദ്യാഭ്യാസം. 1984ൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിന്റെ (ഛ​‍േശേ) വലിയമല യൂണിറ്റിൽ എൻജിനീയർ.

കഥകൾ എഴുതിയിട്ടുണ്ട്‌. ആദ്യനോവൽ പുറപ്പാടിന്റെ പുസ്‌തകം 1999 ൽ ഡി.സി. ബുക്‌സ്‌ രജതജൂബിലി നോവൽ അവാർഡ്‌, മലയാറ്റൂർ പ്രൈസ്‌, റോട്ടറി ലിറ്റററി അവാർഡ്‌ എന്നിവയും ലഭിച്ചു.

ഭാര്യ ഃ അശ്വതി. മക്കൾ ഃ താര, അർജുൻ

വിലാസം

കെ.പി. 8/956 ം

വല്ലയിൽ (താര)

കുടൈ പാർക്ക്‌

കുടപ്പനക്കുന്ന്‌ (പി.ഒ.)

തിരുവനന്തപുരം


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited