Nov 15 08:09:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ. സജീവൻ

എ. സജീവൻ

കോഴിക്കോട്‌ ജില്ലയിലെ ബേപ്പൂർ നടുവട്ടത്ത്‌ പരേതരായ ആലഞ്ചേരി ശങ്കരന്റെയും കൗസല്യയുടെയും മകനായി 1961 ൽ ജനിച്ചു. കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന്‌ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും കോഴിക്കോട്‌ ഗവ. ലോ കോളേജിൽ നിന്ന്‌ നിയമബിരുദവും നേടി. 1984 മുതൽ കേരളകൗമുദിയിൽ പത്രാധിപസമിതി അംഗം. ഇപ്പോൾ കേരളകൗമുദി കോഴിക്കോട്‌ യൂണിറ്റിൽ സ്‌പെഷ്യൽ കറസ്‌പോണ്ടന്റും ബ്യൂറോചീഫുമാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited