Nov 21 13:35:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.എഫ്‌. ഹുസൈൻ

എം.എഫ്‌. ഹുസൈൻ

മഖ്‌ബൂൽ ഫിദ ഹുസൈൻ 1915 സെപ്‌തംബർ 17-ന്‌ മഹാരാഷ്‌ട്രയിലെ പന്ദർ പൂരിൽ ജനിച്ചു. മുംബൈയിലെ ജെ.ജെ.സ്‌കൂൾ ഓഫ്‌ ആർട്‌സിൽ പഠനം. തുടർന്ന്‌ സിനിമാ ഹോർഡിങ്ങ്‌സുകൾ വരയ്‌ക്കുന്ന തൊഴിലിൽ ഏർപ്പെട്ടു. പിന്നീട്‌ ബോംബെ പ്രോഗ്രസ്സീവ്‌ ആർട്ടിസ്‌റ്റ്‌ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനാകുകയും ചെയ്‌തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited