Sep 19 06:27:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആൻഡ്രൂസ്‌ താഴത്ത്‌

ആൻഡ്രൂസ്‌ താഴത്ത്‌

തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ്‌ താഴത്ത്‌ 1951 ഡിസംബർ 13ന്‌ തൃശൂർ ജില്ലയിലെ പുതുക്കാട്‌ ജനിച്ചു. പ്രാധമിക വിദ്യാഭ്യാസം പുതുക്കാടും വൈദിക പരിശീലനം തൃശ്ശൂർ, ആലുവ സെമിനാരികളിലും പൂർത്തിയാക്കി. 1977 ൽ വൈദികനായ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും പൗരസ്യകാനൽ നിയമത്തിൽ ഡോക്‌ടറേറ്റ്‌ നേടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited