Dec 14 18:33:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ആർ. ഗൗരിയമ്മ

 

By the same author


കെ.ആർ. ഗൗരിയമ്മ

1919 ജൂലായ്‌ മാസം തിരുവോണം നാളിൽ കളത്തിപറമ്പിൽ രാമന്റെയും പാർവതിയമ്മയുടെയും മകളായി ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്‌ വില്ലേജിൽ ജനിച്ചു. തുറവൂർ തിരുമല ദേവസ്വം സ്‌കൂളിലും, ചേർത്തല ഇംഗ്ലീഷ്‌ സ്‌കൂളിലുമായി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും സെന്റ്‌ തെരേസാസിലുമായി ബിരുദ പഠനം. തിരുവനന്തപുരം ലോ കോളേജിൽ നിയമബിരുദം. വിദ്യാർത്ഥി രാഷ്‌ട്രീയത്തിലും കമ്മ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിലും ജനസേവനരംഗത്ത്‌ സ്‌ത്രീകൾക്ക്‌ പ്രാമുഖ്യമില്ലാതിരുന്ന കേരള രാഷ്‌ട്രീയത്തിലിടം നേടി. ദീർഘകാല കർഷകസംഘ പ്രസിഡന്റായിരുന്നു. ഇപ്പോൾ ജെ.എസ്‌.എസ്‌. ജനറൽ സെക്രട്ടറിയാണ്‌. വിലാസം ഃ കളത്തിപറമ്പിൽ വീട്‌, ചാത്തനാട്‌, അവലൂക്കുന്ന്‌ പി.ഒ,

ആലപ്പുഴ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited