Sep 26 08:25:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചേതൻ ഭഗത്‌

ചേതൻ ഭഗത്‌

1974 ഏപ്രിൽ 22-ന്‌ ന്യൂഡൽഹിയിൽ ജനനം. സ്‌കൂൾ വിദ്യാഭ്യാസം ആർമി പബ്ലിക്‌ സ്‌കൂളിൽ, തുടർന്ന്‌ ഡൽഹി ഐ.ഐ.റ്റിയിൽ നിന്ന്‌ മെക്കാനിക്കൽ എൻജിനീയറിംങ്ങ്‌ ബിരുദം നേടി. അഹമ്മദബാദ്‌ ഐ.ഐ.എമ്മിൽ നിന്ന്‌ ബിരുദാനന്തരബിരുദം. ‘ഫൈവ്‌ പോയിന്റ്‌ സംവൺ- വാട്ട്‌ നോട്ട്‌ റ്റു ഡു അറ്റ്‌ ഐ.ഐ.റ്റി. ആണ്‌ ആദ്യഗ്രന്ഥം. ’വൺ നൈറ്റ്‌ ദ കാൾ സെന്റർ‘ 2005-ൽ പ്രസിദ്ധീകരിച്ചു. 2008-ൽ പ്രസിദ്ധീകരിച്ച ’ദ 3 മിസ്‌റ്റേക്‌സ്‌ ഓഫ്‌ മൈ ലൈഫ്‌‘ ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നോവലായി മാറി. ദൈനിക്‌ ഭാസ്‌കർ, ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പത്രങ്ങളിൽ കോളമിസ്‌റ്റായും പ്രവർത്തിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited