Sep 23 07:41:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അർണോസുപാതിരി

അർണോസുപാതിരി

1681-ൽ ജർമ്മനിയിലെ ഓസ്‌റ്റർ കാപ്‌ളനിൽ ജനിച്ചു. ഓസ്‌നാബ്രൂക്കിൽ പഠനം പൂർത്തിയാക്കിയശേഷം ഈശോസഭയിൽ അംഗമായി ഇന്ത്യയിലേക്കു പോന്നു. സൂററ്റ്‌, ഗോവാ വഴി 1701 അവസാനം കേരളത്തിലെത്തി. തൃശൂരിനു സമീപം അമ്പഴക്കാട്ടുണ്ടായിരുന്ന സെമിനാരിയില വൈദികപഠനം പൂർത്തിയാക്കി പൗരോഹിത്യം സ്വീകരിച്ചു. ഉത്തരകേരളത്തിലും മധ്യകേരളത്തിലും മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതിനിടയിൽ സംസ്‌കൃതവും മലയാളവും പഠിക്കുകയും ഒട്ടേറെ ഭാഷകളിൽ പ്രാവിണ്യം നേടുകയും ചെയ്‌തു. അദ്ദേഹത്തിന്റെ യഥാർത്ഥനാമം ജോൺ എർണെസ്‌തൂസ്‌ ഹാങ്ങ്‌സെൽഡൺ എന്നായിരുന്നു. 1732 മാർച്ച 20-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited