Nov 19 13:37:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഏലിയാസ്‌ ഖുരി

 

By the same author


ഏലിയാസ്‌ ഖുരി

1948 ജൂലൈ 12-ന്‌ ലബനനിലെ ബെയ്‌റൂട്ടിൽ ജനിച്ചു. അറബിഭാഷയിൽ എഴുതുന്നു. നോവലിസ്‌റ്റ്‌, നാടകകൃത്ത്‌, സാഹിത്യവിമർശകൻ എന്നീ നിലകളിൽ പ്രസിദ്ധൻ. പത്ത്‌ നോവലുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. പ്രശസ്‌ത കൃതികൾ പലതും ഇംഗ്ലീഷ്‌, ജർമ്മൻ, ഫ്രഞ്ച്‌ തുടങ്ങി നിരവധി വിദേശഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited