Dec 17 13:01:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വേദസംസ്‌കാര ആചാര്യ എം.ആർ. രാജേഷ്‌

വേദസംസ്‌കാര ആചാര്യ എം.ആർ. രാജേഷ്‌

1972- പുതിയില്ലത്ത്‌ സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയുടെ ചെമ്പക്കോട്ടില്ലത്ത്‌ കോമളവല്ലിയുടെയും മകനായി ജനിച്ചു. ഇംഗ്ലീഷിലും രാഷ്‌ട്രമീമാംസയിലും ഒന്നാം ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. തുടർന്ന്‌ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം, ശിക്ഷ, കല്‌പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം, സാംഖ്യം, യോഗം, വൈശേഷികം, ന്യായം, മീമാംസ, വേദാന്തം എന്നിവയിൽ ഗുരുകുല വിദ്യാഭ്യാസം നേടി. ഇന്ത്യാ ചരിത്രത്തിലും സാംസ്‌കാരിക മേഖലകളിലും ഗവേഷണം നടത്തിയ രാജേഷ്‌ ഇപ്പോൾ മാതൃഭൂമിയിൽ പത്രപ്രവർത്തകനാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited