Nov 15 09:29:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെ.കെ.വി.

ജെ.കെ.വി.

കെ.വി.ജോസഫ്‌. 1930 ഒക്‌ടോബർ ഒന്നിന്‌ പാലായ്‌ക്കടുത്ത്‌ കടനാട്ടുകരിയിൽ ജനിച്ചു. പൊളിറ്റിക്കൽ സയൻസിൽ മാസ്‌റ്റർ ബിരുദം. നിയമപഠനം പൂർത്തിയാക്കിയില്ല. ജേർണലിസവും പഠിച്ചു. ‘സ്‌റ്റേറ്റ്‌സ്‌മാർ’ (കൽക്കത്ത) പത്രത്തിൽ ഔദ്യോഗികജീവിതമാരംഭിച്ചു. കൽക്കത്തയിൽനിന്ന്‌ കേരളത്തിലെത്തി ഫ്രീലാൻസ്‌ ജേർണലിസ്‌റ്റും അദ്ധ്യാപകനുമായി ജോലി നോക്കി. ഇരുനൂറ്റിയൻപതോളം കഥകളും കുറെ നോവലുകളും ലേഖനങ്ങളും, ഇംഗ്ലീഷിൽ ഒരു പുസ്‌തകവും എഴുതി.

മുഖ്യകൃതികൾഃ ധ്യാനത്തിന്റെ അരുവിയിൽ, നഗരപിതാവ്‌, വലിച്ചാൽ നീളുന്ന പ്രതിഭാസം, ഹംസഗാനം, ഭക്ഷ്യക്ഷാമം, ഇവിടെ അവിടെ അപ്പുറവും, ജെ.കെ.വി. കഥകൾ (രണ്ടു ഭാഗങ്ങൾ), ചെന്നു കണ്ടു കീഴടക്കി, സെക്‌സുണ്ട്‌ സ്‌റ്റണ്ടുണ്ട്‌, ജയന്തിജനത, മാമഹാഭാരതം, സഹാറയുടെ വിലാപം, പരിണാമപരിണാമം.

1996-ൽ കോവൂർ-പാറപ്പുറത്ത്‌ അവാർഡ്‌ ലഭിച്ചു.

ഭാര്യഃ പ്രൊഫ. മോളി ജോസഫ്‌.

മക്കൾഃ സന്തോഷ്‌ ജെ.കെ.വി. (നോവലിസ്‌റ്റ്‌), ഡോ. സതീഷ്‌ ജെ.കെ.വി.

1999 ജൂൺ 9-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited