Sep 20 12:11:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌.പി. നമ്പൂതിരി

 

By the same author


എസ്‌.പി. നമ്പൂതിരി

1932 ജനുവരി 20-ന്‌ കുറിച്ചിത്താനത്ത്‌ ജനിച്ചു. അച്ഛൻ മഠം ശ്രീധരൻ നമ്പൂതിരി. അമ്മ തലയാറ്റുംപള്ളി നങ്ങേലി അന്തർജനം. ഓപ്പോൾ, ഒരു നൂറ്റാണ്ടിന്റെ നൊമ്പരം, മഹാക്ഷേത്രങ്ങളിലൂടെ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്‌. ഇപ്പോൾ ശ്രീധരീയം ഫാർമസ്യൂട്ടിക്കൽസിന്റെ ഭാരവാഹിത്വം വഹിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited