Nov 21 15:38:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എൻ.പി. വിജയകൃഷ്‌ണൻ

ഡോ.എൻ.പി. വിജയകൃഷ്‌ണൻ

എഴുത്തുകാരൻ, അധ്യാപകൻ, ഗവേഷകൻ, 1969-ൽ പാലക്കാട്‌ ജില്ലയിലെ കൂലുക്കല്ലൂരിൽ ജനനം. അച്ഛൻ ഃ പി.പി.ശങ്കരനാരായണ പൊതുവാൾ. അമ്മഃ എൻ.പി. പാറുക്കുട്ടി പൊതുവാൾസ്യാർ. പട്ടാമ്പി കോളേജിൽനിന്ന്‌ എം.എ. ജയിച്ചു. കലാനിരൂപണങ്ങളും ജീവിതചരിത്രങ്ങളുമടക്കം പത്തൊമ്പതു പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited