Sep 23 00:03:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹെലൻ കെല്ലർ

ഹെലൻ കെല്ലർ

ലോകപ്രശസ്‌ത എഴുത്തുകാരി, സാമൂഹ്യപ്രവർത്തക. 1880 ജൂൺ 27-ന്‌ അമേരിക്കയിലെ ടസ്‌കംബിയയിലെ അലബാമയിൽ ജനിച്ചു. റാഡ്‌ക്ലിഫ്‌ കോളേജിൽ നിന്നും ബിരുദമെടുത്ത അന്ധയും ബധിരയുമായ ആദ്യ വനിത. എന്റെ ജീവിതകഥ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. ഇതിൽ അവരുടെ ജീവിതത്തിന്റെ ആദ്യകാലങ്ങളിലെ പോരാട്ടങ്ങളും ധീരമായ മാനസികവളർച്ചയും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited