Sep 25 03:21:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.എച്ച്‌. മുഹമ്മദ്‌ കോയ

സി.എച്ച്‌. മുഹമ്മദ്‌ കോയ

1928 ജൂലൈ 15-​‍ാം തിയതി കോഴിക്കോട്‌ ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ പയ്യംപുനത്തിൽ അലി മുസ്‌ല്യാരുടെയും ചെറിയാരൻ കണ്ടി മറിയോമ്മയുടെയും മകനായി ജനിച്ചു. കോഴിക്കോട്‌ സാമൂതിരി കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചന്ദ്രികയുടെ പ്രമുഖപത്രാധിപരും. 1952 മുതൽ 1961 വരെ കോഴിക്കോട്‌ മുനിസിപ്പൽ കൗൺസിലറായിരുന്നു. നിരവധി കൃതികൾ എഴുതിയിട്ടുണ്ട്‌. കോഴിക്കോട്‌ പാർലിമെന്റ്‌ സീറ്റിൽ നിന്നു വിജയിച്ച്‌ മുസ്ലീംലീഗ്‌ എം.പി.യായി. 1967-ൽ വിദ്യാഭ്യാസമന്ത്രിയായി. അച്യുതമേനോന്റെ നേതൃത്വത്തിൽ രൂപവത്‌ക്കരിച്ച മന്ത്രിസഭയിൽ ആഭ്യന്തര-വിദ്യാഭ്യാസമന്ത്രി. 1979 ഒക്‌ടോബറിൽ കേരള മുഖ്യമന്ത്രി, 1981, 1982 ഉപമുഖ്യമന്ത്രി എന്നീ പദവികൾ അലങ്കരിച്ചു. 1983 സെപ്‌തംബറിൽ ഹൈദരാബാദിൽ വെച്ച്‌ സി.എച്ച്‌. ഈ ലോകത്തോട്‌ വിടപറഞ്ഞു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited