Sep 21 03:25:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റെയ്‌മണ്ട്‌ ദെപർദോ

റെയ്‌മണ്ട്‌ ദെപർദോ

1942 ജൂലൈ ആറിന്‌ ഫ്രാൻസിലെ വിൽഫ്രോൻഷ്‌ സ്യൂർ സാഒനിൽ ജനിച്ചു. നന്നെ ചെറുപ്പത്തിൽത്തന്നെ ഫോട്ടോഗ്രാഫിയിൽ ആകൃഷ്‌ടനായി. ലൂയിസ്‌ ഫൗച്ചറാന്റിനു കീഴിൽ ഒരു സഹായിയായി തുടങ്ങി. തുടർന്ന്‌ ഡെൽമാസ്‌ ഏജൻസിയിൽ. ഗാമഏജൻസിയുടെ സ്‌ഥാപകരിലൊരാൾ. 1979 മുതൽ മാഗ്‌നം ഫോട്ടോ ജേർണലിസ്‌റ്റുകളിലൊരാളായ റെയ്‌മണ്ട്‌ ദെപർദോയുടെ നേർസിനിമകളും പ്രസിദ്ധമാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited