Sep 22 20:04:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തരുൺ ജെ. തേജ്‌പാൽ

തരുൺ ജെ. തേജ്‌പാൽ

പത്രപ്രവർത്തകനും പ്രസാധകനും എഴുത്തുകാരനും. ഇന്ത്യാ ടുഡേയിൽ എഡിറ്ററായും ഔട്ട്‌ലുക്കിൽ മാനേജിംങ്ങ്‌ എഡിറ്ററായും ജോലി ചെയ്‌തിട്ടുണ്ട്‌. 2000-ൽ തെഹൽക്ക ആരംഭിച്ചു. തെഹൽക്കയുടെ എഡിറ്റർ ഇൻ ചീഫാണ്‌. ഏഷ്യയിൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന 50 വ്യക്തികളിലൊരാളായി 2001-ൽ ബിസിനിസ്‌ വീക്ക്‌ തേജ്‌പാലിനെ തിരഞ്ഞെടുത്തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited