|
|
പ്രൊഫ. കെ. അരവിന്ദാക്ഷൻ
പ്രൊഫ. കെ. അരവിന്ദാക്ഷൻ
അധ്യാപകൻ, എഴുത്തുകാരൻ, സാമ്പത്തികകാര്യ വിദഗ്ദ്ധൻ, ആക്ടിവിസ്റ്റ്. എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനനം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ.ഓണേഴ്സ് ബിരുദം നേടിയശേഷം സർക്കാർ സർവ്വീസിൽ രണ്ടാം ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ചു. വിവിധ സാംസ്കാരിക സംഘടനകളിലും അംഗമായി പ്രവർത്തിച്ചു. സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളെ അധികരിച്ച് ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്.
|
|
|