Nov 19 06:42:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സജി ജെയിംസ്‌

 

By the same author


സജി ജെയിംസ്‌

1971-ൽ തിരുവല്ലയിൽ ജനനം. പിതാവ്‌ഃ ജി.ജെയിംസ്‌. മാതാവ്‌ഃ ഗ്രേസി ജെയിംസ്‌. തിരുവല്ല സിറിയൻ ക്രിസ്‌ത്യൻ സെമിനാരി സ്‌കൂൾ. ചങ്ങനാശ്ശേരി സെന്റ്‌ ബർക്ക്‌മാൻ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരളാ പ്രസ്സ്‌ അക്കാദമിയിൽ നിന്ന്‌ ജേർണലിസത്തിൽ ഡിപ്‌ളോമ. സമകാലിക മലയാളം വാരികയിൽ സീനിയർ സ്‌റ്റാഫ്‌ കറസ്‌പോണ്ടന്റാണ്‌. 2006-ലെ മികച്ച രാഷ്‌ട്രീയ റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വര അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited