Nov 20 19:58:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.കെ.ശങ്കരനാരായണൻ

 

By the same author


ടി.കെ.ശങ്കരനാരായണൻ

1963-ൽ പാലക്കാട്ട്‌ ജനിച്ചു. അച്‌ഛൻഃ കസ്‌തൂരിരംഗൻ. അമ്മഃ ലളിത.

പാലക്കാട്‌ വിക്‌ടോറിയ കോളജിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി നോക്കുന്നു. സമയസംവിധാനം, നഗരവാരിധി, ഉത്സവഭൂമി, കൃഷ്‌ണകാലങ്ങൾ(കഥകൾ), ജനീഫർ (നോവലൈറ്റുകൾ), ഇലച്ചക്രം, ശവുണ്ഡി, (നോവൽ) എന്നിവയാണ്‌ കൃതികൾ.

ഭാര്യഃ നിർമ്മല. മകൻഃ നവനീത്‌.

വിലാസംഃ

‘പ്രയാഗ’

അംബികാപുരം

പാലക്കാട്‌-678 011


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited