Sep 26 09:55:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റിച്ചാർഡ്‌ ടെംപ്ലർ

റിച്ചാർഡ്‌ ടെംപ്ലർ

വിശ്വവിഖ്യാതങ്ങളായ നിരവധി സെൽഫ്‌-ഹെൽപ്‌ പുസ്‌തകങ്ങളുടെ രചയിതാവ്‌. മൂന്നു ദശാബ്‌ദത്തിലധികം നിരവധി സ്‌ഥാപനങ്ങളിൽ വ്യത്യസ്‌ത പദവികൾ വഹിച്ച പ്രവൃത്തിപരിചയമുണ്ട്‌. ജീവിതത്തിന്റെ ഓരോ തുറയിലും വിജയം കൈവരിക്കാനുള്ള വഴികൾ നിയമങ്ങളായി അവതരിപ്പിക്കുക എന്നതാണ്‌ പൊതുവായ രചനാശൈലി. ദി റൂൾസ്‌ ഓഫ്‌ വർക്ക്‌, ദി റൂൾസ്‌ ഓഫ്‌ ലൈഫ്‌, ദി റൂൾസ്‌ ഓഫ്‌ വെൽത്ത്‌, റൂൾസ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഃ ദി ഡെഫനിറ്റീവ്‌ ഗൈഡ്‌ റ്റു മാനേജീരിയൽ സക്‌സസ്‌ തുടങ്ങിയവ ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കൃതികളിൽ ചിലതാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited